Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Aba Society

Thrissur

ആ​ബാ സൊ​സൈ​റ്റി എ​ഴു​ത്തി​നി​രു​ത്ത​ല്‍ ന​ട​ത്തി

തൃ​ശൂ​ർ: അ​മ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ബാ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി ന​ട​ത്തി​യ എ​ഴു​ത്തി​നി​രു​ത്ത​ല്‍ ച​ട​ങ്ങി​ന്‍റെ​യും ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് പ്രോ​ഗ്രാ​മി​ന്‍റെ​യും ഉ​ദ്ഘാ​ട​നം അ​ടാ​ട്ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ അ​ക്ക​ര നി​ര്‍​വ​ഹി​ച്ചു.
പു​റ​നാ​ട്ടു​ക​ര രാ​മ​കൃ​ഷ്ണാ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി സ​ദ്ഭ​വാ​ന​ന്ദ എ​ഴു​ത്തി​നി​രു​ത്ത​ല്‍ ച​ട​ങ്ങി​നു നേ​തൃ​ത്വം ന​ല്‍​കി. ദേ​വ​മാ​താ കൗ​ണ്‍​സി​ല​ര്‍ ഫാ. ​ലി​ജോ ബ്ര​ഹ്മ​കു​ളം അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

രാ​ജ​ഗി​രി കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ എ​ന്‍.​കെ. നി​ഖി​ല്‍, ആ​ബാ ചെ​യ​ര്‍​മാ​ന്‍ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ല്‍, മോ​ഡ​റേ​റ്റ​ര്‍ ഫാ. ​ഡെ​ല്‍​ജോ പു​ത്തൂ​ര്‍, പ്ര​സി​ഡ​ന്‍റ് സി.​എ. ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ട്രീ​ഷ്യ ജോ​സ്, ക​ണ്‍​വീ​ന​ര്‍ സി.​എ. പോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up